Thursday, April 16, 2009

എന്റെ ഡിപീഈപി പ്രോജക്റ്റ് - 3


ചെടി എന്തെന്ന് മനസ്സിലായില്ല. വളരെ ചെറിയ വെള്ളപ്പൂക്കളുള്ള വയല്ച്ചുള്ളിയെപ്പോലെ തണ്ടുകളുള്ള ചെറു സസ്യം. കണ്ടെത്തിയത് കുണ്ടറയിലെ ഒരു വയലില്. കുഞ്ഞിപ്പൂക്കള് ആയിരക്കണക്കിനുള്ള ഒരു പടര്പ്പായാണ് ഇതിനെ കണ്ടത്

3 Comments:

Blogger കാവലാന്‍ said...

ഇതിന് വയല്‍ച്ചുള്ളി എന്നു പറയും, ആയുര്‍വേദ മരുന്നുകള്‍ക്ക് (എണ്ണകാച്ചാനും മറ്റും) ഉപയോഗിക്കാറുണ്ട്.

Friday, April 17, 2009  
Blogger അനില്‍@ബ്ലോഗ് // anil said...

ഇത് വയല്‍ ചുള്ളി അല്ലെന്ന് വിദഗ്ധാഭിപ്രായം.
:)

വയല്‍ചുള്ളി ഇതല്ലെ?

Friday, April 17, 2009  
Anonymous Anonymous said...

Ithine parpadakapullu ennu parayum. Ente ammumma paranjatha peru.

Saturday, June 08, 2019  

Post a Comment

<< Home