Thursday, April 16, 2009

എന്റെ ഡിപീഈപി പ്രോജക്റ്റ് - 2



കിഴിക്കുത്തു മുല്ല/ കുലമറിച്ചി/ റങ്കൂണ്‍ വള്ളി.
ശാസ്തനാമം : quisqualis indica

കണ്ടെത്തിയത്, വീട്ടുപറമ്പ്- കുണ്ടറ
സന്ധ്യക്കു വിരിയുമ്പോള്‍ വെള്ളനിറവും അടുത്ത പ്രഭാതത്തില്‍ പിങ്കും വീണ്ടും സായാഹ്നമാകുമ്പോള്‍ ചുവപ്പും നിറമാകുന്ന മണമുള്ള പൂക്കള്‍ വിരയിക്കുന്ന ഈ ബര്‍മ്മക്കാരി അലങ്കാരച്ചെടിയായി ഇന്ത്യയിലെത്തുകയും ശേഷം വെളിപ്രദേശങ്ങള്‍ കയ്യേറുകയും ചെയ്തതാണ്‌.

2 Comments:

Blogger Jayasree Lakshmy Kumar said...

കയ്യേറ്റം കൊണ്ട് കാട്ടുചെടി എന്നു പേരു വന്നെങ്കിലും ഇവളുടെ പൂക്കൾ അതി മനോഹരം!! പറമ്പിൽ ധാരാളം വിരിഞ്ഞു നിൽക്കുന്ന കണ്ടിട്ടാണ് ഈ വേക്കേഷൻ കഴിഞ്ഞു പോന്നത് :)

Thursday, April 16, 2009  
Blogger Unknown said...

ഈ ബ്ലോഗ്‌ ഒത്തിരി ഇഷ്ടപ്പെട്ടു. പ്ലസ്സില്‍ സസ്യങ്ങളുടെ പേര്/മറ്റ് വിവരങ്ങള്‍ സംബന്ധിയായ ചര്‍ച്ചകള്‍ നടത്താരുല്ലപ്പോള്‍ പലപ്പോഴായി ഈ ബ്ലോഗില്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍ വന്ന വഴി: https://plus.google.com/116453810456556147211/posts/ZBCQrDriWYG ഈ ഉദ്യമത്തിന് എല്ലാ ആശംസകളും നേരുന്നു.

Saturday, April 06, 2013  

Post a Comment

<< Home