Thursday, April 16, 2009

എന്റെ ഡിപീഈപി പ്രോജക്റ്റ് - 11


ചണ്ണ / കാട്ടുകൂവ
ശാസ്ത്രനാമം curcuma zingiberaceae
കണ്ടെത്തിയത് പരുന്തു പാറ , ഇടുക്കി

മഞ്ഞളിന്റെ പോല്യുള്ള ചെടിയും വര്‍‌ണ്ണവൈവിദ്ധ്യമുള്ള പൂക്കുറ്റിയും കണ്ടാല്‍ തിരിച്ചറിയാം

5 Comments:

Blogger പാവപ്പെട്ടവൻ said...

ഞാന്‍ ആദ്യമായാണ്‌ കാണുന്നത്
ആശംസകള്‍

Thursday, April 16, 2009  
Blogger Jayasree Lakshmy Kumar said...

ആഹാ!! ശിവ പോസ്റ്റ് ചെയ്തിരുന്നു, ഈ സുന്ദരിയെ

കൂടുതൽ ഇൻഫൊർമേഷനു നന്ദി :)

Thursday, April 16, 2009  
Blogger ഏറനാടന്‍ said...

ദേവേട്ടാ, ഇത് ഡീപീയീപീ തമ്മില്‍ ബന്ധം? പ്രൊജക്റ്റായിരുന്നോ പൂ തേടല്‍?

Friday, April 17, 2009  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

mOkshami/ muyalchchevi ennu pEruLLa cheTiyeppati oru post pratheekshikkattE?

thanks a lot for this DPEP :-)

Sunday, August 30, 2009  
Anonymous Anonymous said...

i saw once this in our yard at nilgiri. but i got the description about that from ur blog. thanx.

Friday, June 03, 2011  

Post a Comment

<< Home