Thursday, April 16, 2009

എന്റെ ഡിപീഈപി പ്രോജക്റ്റ് - 7


നിലപ്പന
curculigo orchioides
കണ്ടെത്തിയ സ്ഥലം : വീട്ടുപറമ്പ്, കുണ്ടറ
ദശപുഷ്പങ്ങളില്‍ ഒന്നായതിനാല്‍ നിഷ്പ്രയാസം തിരിച്ചറിയാം. നിലത്തു നിന്നുള്ള ഓലകളും നിലം തൊട്ടു വിരിയുന്ന ചെറു മഞ്ഞ പ്പൂക്കളും ലക്ഷണം

1 Comments:

Blogger lakshmy said...

കേട്ടിട്ടുണ്ട്. ചെടി കണ്ടിട്ടുണ്ടോ എന്തോ! പൂവ് കാണുന്നത് എന്തായാലും ആദ്യം

Thursday, April 16, 2009  

Post a Comment

Links to this post:

Create a Link

<< Home