Thursday, April 16, 2009

എന്റെ ഡിപീഈപി പ്രോജക്റ്റ് - 8



ഇതെന്തെന്ന് എനിക്കു കണ്ടെത്താനായിട്ടില്ല. കുണ്ടറയിലെ വീട്ടുപറമ്പില്‍ വിരിഞ്ഞത്. heliotropium indicum നോട് വളരെ സാമ്യമുള്ള പൂക്കള്‍, എന്നാല്‍ നീളമുള്ള പൂങ്കുല കാണാനുമില്ല.

1 Comments:

Blogger Jayasree Lakshmy Kumar said...

ഇവനേയും കണ്ടിട്ടുണ്ട് കുട്ടിക്കാലത്ത്. പേരറിയില്ലെങ്കിലും

Thursday, April 16, 2009  

Post a Comment

<< Home