Thursday, April 16, 2009
About Me

- Name: ദേവന്
- Location: ദുബായ്, ഐക്യ അറബിനാടുകള്‍
42 വയസ്സ്, വല്യേ തരക്കേടില്ലാതെ ജീവിച്ചു പോകുന്നു. നാടു കൊല്ലം, ദുബായില്‍ താമസം. ഭാര്യ വിദ്യ, മകന് ദേവദത്തന്.(ഈ കാണുന്ന എന്റെ പടം കുമാര്‍ വരച്ചത്.) മേലെഴുത്തു ജോലി ബ്ലോഗ്ഗെഴുത്തില്ലാത്തപ്പോള്‍ ചെയ്യും. വായന കഷ്ടി, എഴുത്തു കഷ്ടം. അത്രേക്കേ ഉള്ളു എന്നെക്കുറിച്ച്.

3 Comments:
ഇവയൊക്കെ ഇന്നും കാണാന്‍ കിട്ടുന്നത് ഭാഗ്യം
പേരറിഞ്ഞത് ഇപ്പോൾ, ധാരാളം കണ്ടിട്ടുണ്ടെങ്കിലും
veronina ആണോ ,
vernonia അല്ലെ?
Post a Comment
Links to this post:
Create a Link
<< Home