Thursday, April 16, 2009
About Me

- Name: ദേവന്
- Location: ദുബായ്, ഐക്യ അറബിനാടുകള്‍
42 വയസ്സ്, വല്യേ തരക്കേടില്ലാതെ ജീവിച്ചു പോകുന്നു. നാടു കൊല്ലം, ദുബായില്‍ താമസം. ഭാര്യ വിദ്യ, മകന് ദേവദത്തന്.(ഈ കാണുന്ന എന്റെ പടം കുമാര്‍ വരച്ചത്.) മേലെഴുത്തു ജോലി ബ്ലോഗ്ഗെഴുത്തില്ലാത്തപ്പോള്‍ ചെയ്യും. വായന കഷ്ടി, എഴുത്തു കഷ്ടം. അത്രേക്കേ ഉള്ളു എന്നെക്കുറിച്ച്.

3 Comments:
കണ്ണെഴുതിയ സുന്ദരി :)
വില കൂടിയ രത്നങ്ങളെ കളിയാക്കിക്കൊണ്ട് കുന്നിക്കുരു പറയുന്ന ഒരു കവിത പണ്ടെങ്ങോ വായിച്ചത് ഓര്‍മ്മവന്നു ദേവാ.
ചിത്രം ഗംഭീരം.
അഭിവാദ്യങ്ങളോടെ
manchaaTikkuruvO?
Post a Comment
Links to this post:
Create a Link
<< Home