Thursday, April 16, 2009

എന്റെ ഡിപീഈപി പ്രോജക്റ്റ് - 6



കായാമ്പൂവിന്റെ മൊട്ട്
ശാസ്ത്രനാമം : memecylon edule

സ്ഥലം : വീട്ടുപറമ്പ്, കുണ്ടറ

വിചിത്രമായ ഡിസൈനുള്ള മൊട്ടും ചെടിയുടെ ഇലയും വള്ളിയും കണ്ടാല് തിരിച്ചറിയാം. മനോഹരമായ നീലയുടെ ഒരു ഷേഡാണ് ഈ മൊട്ടുകള് വിരിയുന്ന പൂക്കള്‍ക്ക്.

വിടര്‍ന്നതും മൊട്ടും ചേര്‍ന്ന കായാമ്പൂക്കുലകളുടെ ഒരു ചിത്രം ശ്രീമതി റിയ ടാന്‍ ചെക്ക് ജാവയില്‍ വച്ച് എടുത്തത് ഇവിടെ കാണാം ( ആ പോസ്റ്റ് പൂക്കളെക്കുറിച്ചല്ല)

2 Comments:

Blogger Jayasree Lakshmy Kumar said...

കായാമ്പൂവർണ്ണം എന്തെന്നു കാണുന്നത് ആദ്യം :)

Thursday, April 16, 2009  
Blogger ശ്രീവല്ലഭന്‍. said...

ഇതല്ലേ പണ്ടാരോ കണ്ണില്‍ വിരിയും എന്ന് പറഞ്ഞത്? :-)

Thursday, April 16, 2009  

Post a Comment

<< Home