Thursday, April 16, 2009

എന്റെ ഡിപീഈപി പ്രോജക്റ്റ് - 5



അമ്മൂമ്മപ്പഴം
ശാസ്ത്രനാമം : passiflora foetida

കണ്ടെത്തിയ സ്ഥലം - വീട്ടുപറമ്പ്, കുണ്ടറ
പാഷന്‍ ഫ്രൂട്ടിന്റേതു പോലെയുള്ള എന്നാല്‍ ആകൃതിയില്‍ ചെറിയ പൂക്കള്‍, പച്ചവല മൂടിയ പാഷന്‍ ഫ്രൂട്ട് രുചിയുള്ള പഴം എന്നിവകൊണ്ട് തിരിച്ചറിയാം. ഈ ചെടിയുടെ സ്പ്രിങ്ങ് വലകള്‍ ചെറു പ്രാണികളെ കുരുക്കി കൊല്ലാറുണ്ടന്നും എന്നാല്‍ ഇത് മാംസഭോജിയാണോ അല്ലയോ എന്ന് ആര്‍ക്കും ഉറപ്പില്ലെന്നും കേള്‍ക്കുന്നു. അതിനെക്കുറിച്ച് കൂടുതല്‍ അറിയില്ല.

2 Comments:

Blogger Unknown said...

അമ്മൂമ്മപ്പഴം എന്നു തന്നെ ടൈറ്റിലിടരുതോ?

Thursday, April 16, 2009  
Blogger Jayasree Lakshmy Kumar said...

ഇത് ഞങ്ങളുടെ ‘പൂച്ചപ്പഴം’ :)

Thursday, April 16, 2009  

Post a Comment

<< Home